'ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ മാലിദ്വീപില്‍ പോയി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ നാണമില്ലേ?'- നവാസുദ്ധീന്‍ സിദ്ദീഖി
കുറച്ചെങ്കിലും നാണം വേണം. കുറച്ചെങ്കിലും മനുഷ്യത്വം ശേഷിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ആഘോഷങ്ങള്‍ നിങ്ങളുടെത് മാത്രമാക്കി വയ്ക്കുക. എല്ലാവരും കഷ്ടപ്പെടുകയാണ്.